കൂത്താട്ടുകുളം: കാക്കൂർ നീമ്പള്ളിക്കുന്നേൽ ഗോപാലപിള്ള (75) നിര്യാതനായി. ഭാര്യ: പാമ്പാക്കുട ആലോലിൽ ലളിതാംബിക. മക്കൾ: അനൂപ് ഗോപാൽ, ധന്യ സജി. മരുമക്കൾ: രമ അനൂപ്, സജി ചന്ദ്രശേഖരൻ.