നീറിക്കോട്: കൊടുവഴങ്ങ വേലംപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ റോസി (77) നിര്യാതയായി. മക്കൾ: ജോഷി (സപ്ലൈകോ), ജിജി, മിനി (നീറിക്കോട് സഹകരണ ബാങ്ക്), ഫ്ലെക്സൺ, റോജി, മാർട്ടിൻ. മരുമക്കൾ: റീജ, രാഫെൽ, ബെന്നി, രമ്യ, ഡെയ്സൺ, ലീമ്യ.