നായരമ്പലം: മരത്തോന്ത്ര ഔസോയുടെ ഭാര്യ മേരി (88) നിര്യാതയായി. കുഞ്ഞിത്തൈ തേലേക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബേബി, ജോണ്‍, ജോസ്, റോസിലി, തോമസ്, ലിസി, ഷീല. മരുമക്കള്‍: രാജു, മേരി, ഓമന, മനു, ലിജി, ഷൈജന്‍, ബെന്നി.