മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാർഡ് പൊന്നാട് പുല്ലനാട്ട് വെളിയിൽ കുമ്പളത്തുശ്ശേരി വീട്ടിൽ അലിയാരുകുഞ്ഞ് (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനസ്, സിയാദ്, സജീന. മരുമക്കൾ: അജൂദ, ഫാത്തിമ.