മാന്നാർ: ചെന്നിത്തല കണ്ണംപ്ലേത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: ലീല, കെ. രവീന്ദ്രൻ, സുലോചന, സോമൻ. മരുമക്കൾ: ഗീത, മോഹനൻ, കൃഷ്ണ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.