തുറവൂർ: എഴുപുന്ന തെക്ക് വെളിയിൽ വി.എൻ പത്മനാഭന്റെ ഭാര്യ ഗൗരി (86) നിര്യാതയായി. തൃപ്പൂണിത്തുറ പുതിയകാവ് താഴത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: അനിത, ഖദീജ, ഷക്കീല, ലീനാമ്മ, തൃദീപ് കുമാർ. മരുമക്കൾ: ശ്രീനിവാസൻ, ശാരി തൃദീപ്, പരേതരായ പ്രകാശൻ, പ്രേംലാൽ, കമലാസനൻ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.