കായംകുളം: പുള്ളിക്കണക്ക് കുറ്റിശ്ശേരി കിഴക്കതിൽ പരേതനായ ജോർജ് ദാനിയലിന്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ജോർജ് (88) നിര്യാതയായി. മക്കൾ: ദാനിയൽ ജോർജ്, സാമുവൽ ജോർജ്, വർഗീസ് ജോർജ്, ഫിലിപ് ജോർജ്, ഷൈനി, ഷീന, പരേതനായ അലക്സാണ്ടർ ജോർജ്. മരുമക്കൾ: മോളി, രമണി, മിനി, ഷീജ, അന്നമ്മ, ജോസ്, ഷാജി.