ചെങ്ങന്നൂർ: പിരളശ്ശേരി പാലയുഴത്തിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: വത്സലാകുമാരി, ശശിധരൻ, ശാരംഗപാണി, ശിവാനന്ദൻ, വാസന്തി, വിമലകുമാരി, ശ്രീകുമാർ. മരുമക്കൾ: മോഹനൻ, ഗിരിജ, രാജേന്ദ്രൻ, അനിതാകുമാരി, സന്തോഷ്, ജിനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.