മാവേലിക്കര: ചെറുകോൽ മണപ്പുറത്ത് എം.കെ. ശ്രീധരൻ (റിട്ട. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ് -78) നിര്യാതനായി. ഭാര്യ: കെ.കെ. സരസ്വതി. മക്കൾ: ശ്രീജ (കെ.എസ്.എഫ്.ഇ, മാവേലിക്കര), ശ്രീധന്യ (എൻജീനിയർ). മരുമക്കൾ: എം.കെ. വിനയ് (ആഷിറ്റെക്കോൺസ് ബിൽഡേഴ്സ്), ഹരിപ്രശാന്ത് (സയന്റിഫിക് ഓഫിസർ, ഫോറൻസിക് ലാബ്, ആർ.എഫ്.എസ്.എൽ, കണ്ണൂർ).