ചാമക്കാല: ഇടാട്ടുപറമ്പിൽ പോത്തൻ കുര്യൻ (കുര്യാക്കോ -93) നിര്യാതനായി. ഭാര്യ: ഒളശ കിഴക്കെപ്പറമ്പിൽ പരേതയായ നൈത്തോമ്മ. മക്കൾ: സണ്ണി, മാത്തുക്കുട്ടി, എൽസി, സ്റ്റീഫൻ, പരേതരായ ലീലാമ്മ, ലൂക്കാച്ചൻ. മരുമക്കൾ: ജേക്കബ് മറ്റത്തിൽ, റേമോൾ കുടകശ്ശേരിൽ, ജിജി പനങ്ങാട്ട്, സാജൻ പൊക്കത്തേൽ, ലൈജു പൂങ്കുമ്പേൽ. സംസ്കാരം വ്യാഴാഴ്ച 10ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.