മുക്കട: പതാലിൽ വി.എം. സ്കറിയ (87) നിര്യാതനായി. ഭാര്യ: കുമ്പഴ ചക്കതാട്ടേത്ത് അന്നമ്മ. മക്കൾ: ലില്ലിക്കുട്ടി, സജി, സിറിൾ. മരുമക്കൾ: ജോയിക്കുട്ടി (റിട്ട. ടെലഫോൺസ്, എരുമേലി), സാലിക്കുട്ടി. സംസ്കാരം വ്യാഴാഴ്ച 11ന് മുക്കട സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.