കുറവിലങ്ങാട്: തോട്ടുവാ കല്ലുവേലിയിൽ പരേതനായ കെ.കെ. സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. തലയോലപ്പറമ്പ് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, കുര്യാക്കോസ്, എത്സമ്മ, ബേബി, ജോർജ്. മരുമക്കൾ: ജോസഫ് കോതനല്ലൂർ, നീന, പരേതനായ ജോൺ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.