ഞീഴൂർ: പറപ്പുറത്ത് പി.സി. ജോസഫ് (അപ്പച്ചൻ -87) നിര്യാതനായി. ഭാര്യ: പുന്നപ്ര വാളത്താറ്റ് കുടുംബാംഗം തങ്കമ്മ. മക്കൾ: നിർമല, ജയിംസ്, ചിത്ര. മരുമക്കൾ: ബേജു, ജർമി, ജോൺസൻ. സംസ്കാരം വ്യാഴാഴ്ച 11ന് തുരുത്തിപ്പള്ളി സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.