കടനാട്: പൂക്കുളത്തേൽ പി.കെ. തോമസ് (71) നിര്യാതനായി. ഭാര്യ: പാലാ പാലാത്ത് കുടുംബാംഗം ഫിലോമിന. മക്കൾ: ആഷ, അമല. മരുമക്കൾ: ജോൺസൺ മുതലക്കോടം, ജയ്സൺ മേമടങ്ങ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കടനാട് സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.