ചിറക്കടവ്: മന്ദിരം മറ്റയ്ക്കാട്ട് പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ രാധാമണി (75) നിര്യാതയായി. മക്കൾ: അംബിക, എം.എൻ. രാധാകൃഷ്ണൻ, വിഷ്ണുപ്രസാദ്, പരേതനായ ശിവപ്രസാദ്. മരുമക്കൾ: സുരേഷ്, സന്ധ്യ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.