പറളി: മങ്കര കരുവട വീട്ടിൽ വാസുദേവൻ (81) പറളി ഓടനൂർ മാടമ്പത്ത് ‘ദീപ്തി’യിൽ നിര്യാതനായി. ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: മാടമ്പത്ത് ബാലാമണി. മകൾ: മാലിനി. മരുമകൻ: വി.എൻ. ഉണ്ണി. സഹോദരങ്ങൾ: ഗോപിനാഥൻ, ഹരിദാസൻ, പരേതനായ രാമകൃഷ്ണൻ.