മങ്കര: കോട്ടയിൽ വീട്ടിൽ ചാമിയുടെ ഭാര്യ തത്ത (70) നിര്യാതയായി. മക്കൾ: കൃഷ്ണൻ കുട്ടി, ജയപ്രകാശ്, പങ്കജം, പത്മജം, അംബുജം. മരുമക്കൾ: കേശവൻ, സുരേഷ്, രാധാകൃഷ്ണൻ, കനകമണി, ശാരദ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മങ്കര കാളികാവ് ശ്മശാനത്തിൽ.