ചങ്ങരംകുളം: വളയംകുളം കണ്ടലായിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: മണികണ്ഠൻ, കമല, ഇന്ദിര, ശാന്ത, സുലോജന, സതീദേവി. മരുമക്കൾ: കൃഷ്ണൻ, മണി, രഘു, സിന്ധു, പരേതനായ മോഹനൻ.