തിരൂരങ്ങാടി: കൊല്ലം അരിനല്ലൂർ സ്വദേശിയും വാളക്കുളം പട്ടികജാതി കോളനിയിൽ താമസക്കാരനുമായ ഇടയില വിളയിൽ രാജൻ നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജേഷ്, രാജി. മരുമകൻ: വിനോദ് (വെളിമുക്ക്).