കൊടിഞ്ഞി: ചുള്ളിക്കുന്ന് അങ്കത്തിൽ നാരായണന്റെ ഭാര്യ ദേവകി (59) നിര്യാതയായി. മക്കൾ: നിഷാജ്, നിഷാന്ത്, നിതീഷ്, നിഷ. മരുമക്കൾ: റീഷ, പ്രജ്ഞ, ജിബിൻ.