മമ്പുറം: തയ്യിൽ മുഖം വീട്ടിൽ ജമീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: മഹബൂബ് (അൽബഹ), സിദ്ദീഖ് (ജിദ്ദ), റിയാസ്. സമീറ. മരുമക്കൾ: മുജീബ് ഐക്കരപ്പടി, മുബീന, റസീന, കദീജ.