പറപ്പൂർ: ചോലക്കുണ്ട് പൂവൻവളപ്പിൽ ചെറിയ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ ഗഫൂർ, ഷാനി, നുസ്റത്ത്, അൻവർ സാദിഖ് (ബംഗളൂരു), പരേതനായ അലി. മരുമക്കൾ: അൻവർ, പരേതനായ സൈനുദ്ദീൻ.