വേങ്ങര: എ.ആർ നഗർ ഇരുമ്പുചോല ഉള്ളാട്ടുപറമ്പിലെ പുതുക്കുടി ഉണ്ണീൻഹാജി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്, ഹാജറ. മരുമക്കൾ: ഹമീദ്, റിസാന. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞീതു, സൈതലവി, ഹംസ, ഫാത്തിമ, ഖദീജ.