രാമപുരം: കമ്മുക്കിൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാക്കു. മക്കൾ: ചന്തു, ബാലകൃഷ്ണൻ, ചന്ദ്രൻ, ശാന്തകുമാരി, സുന്ദരൻ, രത്നകുമാരി. മരുമക്കൾ: വത്സല, ഇന്ദിര, ഉഷാദേവി, കൃഷ്ണൻ, അനിത, നാരായണൻ.