മഞ്ചേരി: തുറക്കൽ തടത്തിപ്പറമ്പ് കരിമ്പനക്കൽ കള്ളാടിത്തൊടി അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: കൊരമ്പയിൽ ഫാത്തിമ. മക്കൾ: അലവി, മുഹമ്മദലി (കുട്ട്യാപ്പ, മഞ്ചേരി നഗരസഭ കൗൺസിലർ), ആയിഷ, ഖദീജ, റസിയ, റംലത്ത്. മരുമക്കൾ: അബ്ദുന്നാസർ പല്ലിക്കാടൻ (മഞ്ചേരി), സറഫുദ്ദീൻ (കിടങ്ങയം), സൈനബ തറമണ്ണിൽ (മുട്ടിപ്പാലം), ജസീനാ ജാസ്മിൻ (തുറക്കൽ), പരേതരായ അബ്ദുല്ല പുതുശ്ശേരി, മുഹമ്മദ് അബ്ദുൽ ശുക്കൂർ (നറുകര).