ചുണ്ടേൽ: ചേലോട് പുൽക്കുന്ന് സിദ്ധ നിവാസിൽ പരേതനായ സിദ്ധന്റെ ഭാര്യ ഗൗരി (62) നിര്യാതയായി. മക്കൾ: ബിനു, മനോജ്, സുചിത്ര ഗംഗാധരൻ. മരുമക്കൾ: രജിത ബിനു, ഗംഗാധരൻ.