കണിയാമ്പറ്റ: മില്ലുമുക്ക് പരേതനായ നെല്ലിപ്പാകുണ്ടൻ മമ്മി സായുടെ മകൻ നാസർ (51) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: നിയാസ്, സഹല, നിഹാദ്. സഹോദരങ്ങൾ: അസീസ്, ജമാൽ, ഹാരിസ്, നജ്മ.