മഞ്ഞപ്ര: ചിറ്റിനപ്പിള്ളി വാളൂക്കാരൻ പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. തവളപ്പാറ വടക്കൻ കുടുംബാംഗമാണ്. മക്കൾ: റോസിലി, മാർട്ടിൻ. മരുമക്കൾ: കുര്യൻ (കുര്യൻ പൈനാപ്പിൾസ്, വാഴക്കുളം), സീന മാർട്ടിൻ (മഞ്ഞപ്ര പഞ്ചായത്ത് അംഗം). സംസ്കാരം വെള്ളിയാഴ്ച 11ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.