നേര്യമംഗലം: മറ്റമ്മാരിയിൽ എം.എം. തോമസ് (കുഞ്ഞ് - 80) നിര്യാതനായി. ഭാര്യ: നേര്യമംഗലം പൊതിയിൽ കുടുംബാംഗം ലീല. മകൻ: ടോമി (കെ.എസ്.ആർ.ടി.സി, കോതമംഗലം). മരുമകൾ: മിനി.