മട്ടാഞ്ചേരി: പുതിയപള്ളിക്കു സമീപം മുഹമ്മദ് സാദിഖ് സേട്ടിന്റെ (മമ്മ) ഭാര്യ നദീറ ബായി (59) നിര്യാതയായി. മക്കൾ: ജിയാഫ്, അമ്രിൻ, നാഫിയ. മരുമക്കൾ: നസീർ, റിഫാസ്, തസ്നി.