മഞ്ഞപ്ര: മഞ്ഞപ്ര ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ഒമ്പതാം വാർഡിൽ തച്ചിലേത്ത് പരേതനായ ശ്രീധരൻ നായരുടെ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (റിട്ട. മൂവാറ്റുപുഴ കോടതി), ഗീത (പോസ്റ്റ് ഓഫിസ്, മഞ്ഞപ്ര), അജിത്കുമാർ (റിട്ട. വില്ലേജ് ഓഫിസർ). മരുമക്കൾ: സി.എം. നാരായൺ നായർ (റിട്ട. ക്രോംപ്ടൺ ഗ്രീവ്സ്), ബാലകൃഷ്ണൻ (റിട്ട. കൊരട്ടി സെക്യൂരിറ്റി പ്രസ്), ഗിരിജ (നെടുമ്പാശ്ശേരി എയർപോർട്ട്).