കാഞ്ഞൂർ: വല്ലംകടവ് കോണോത്ത് കുടി കെ.ജി. രാജൻ (62) നിര്യാതനായി. ഭാര്യ: രാജി. മകൻ: രജിൻ കെ. രാജ്. മരുമകൾ: ഐശ്വര്യ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.