പള്ളുരുത്തി: കടേഭാഗം ലുലു ഡെയൽ പരേതനായ അൽഡ്രാഡിയുടെ (റിട്ട. റെയിൽവേ) ഭാര്യ ഹൈസിന്ത് അൽഡ്രാഡി (79) നിര്യാതയായി. ആനന്ദ് വാട്ടർ മീറ്റർ ജീവനക്കാരിയായിരുന്നു. മക്കൾ: ഹെതർ, ഹെലൻ, ഹിൽഡ. മരുമക്കൾ: ടെറൻസ്, ഫുൽട്ടൻ, റോബിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.