ആലുവ: അശോകപുരം മനക്കപ്പടി എടമനപറമ്പ് വീട്ടിൽ മോഹനൻ (62) നിര്യാതനായി. ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ജയ. മക്കൾ: നിജ, നിമ, ആതിര. മരുമക്കൾ: രതീഷ്, അരുൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.