കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടി പടിഞ്ഞാറേച്ചാലിൽ പരേതനായ മീരാൻ ഹാജിയുടെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: മക്കാർ, ഹമീദ്, ഹസൻ, മുഹമ്മദ്, ഖദീജ. മരുമക്കൾ: ഖദീജ, ഫാത്തിമ, ഷരീഫ, ഐഷ, അബ്ദുൽ ഖാദർ.