പള്ളിക്കര: പെരിങ്ങാല പോത്തനാംപറമ്പിൽ കൊടിയന്തറ ഫാത്തിമ മൻസിലിൽ കെ.എ. അബ്ദുൽ കരീം (റിട്ട. ഫാക്ട് -67) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ഫാത്തിമ, ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, മുഹമ്മദ് ഫാസിൽ. മരുമക്കൾ: ജബ്ബാർ, സജന, റഷീദ.