കൊച്ചി: കറുകപ്പിള്ളി ജങ്ഷന് സമീപം താമസിക്കുന്ന കൊച്ചി പനയപ്പിള്ളിയിൽ പരേതനായ യൂസഫിന്റെ മകൻ അസീസ് (റിട്ട.നാഷനൽ പബ്ലിക് സ്കൂൾ- 75) നിര്യാതനായി. ഭാര്യ: അസ്മ.