പഴങ്ങനാട്: വാഴയില്‍ വെമ്പിള്ളി പരേതനായ ചാക്കോ അന്തോണിയുടെ ഭാര്യ റോസമ്മ (88) നിര്യാതയായി. മക്കള്‍: ദേവസി, ആനീസ്, ട്രീസ, ജോണ്‍, പരേതരായ യാക്കോബ്, ജോര്‍ജ്. മരുമക്കള്‍: മോളി, ട്രീസ, ജോസ്, ദേവസി, സിന്ധു.