കൊച്ചി: കുമ്പളങ്ങി ചക്കാലക്കൽ സി.പി. പൊന്നപ്പന്റെ (വിമുക്ത ഭടൻ) ഭാര്യ ഷൈല (55) നിര്യാതയായി. മക്കൾ: സി.പി. ഷൈബിൻ (കോൾട്ട് ടെക്നോളജീസ്, ബംഗളൂരു), സി.പി. സനു (സീനിയർ അക്കൗണ്ടന്റ്, അമാൽഗം ഫ്രോസൻ ഫുഡ്സ്). മരുമകൾ: അഡ്വ. ഗായത്രി (ഹൈകോടതി). സംസ്കാരം വെള്ളിയാഴ്ച 11ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ.