കൊച്ചി: ഇടപ്പള്ളി ബി.ടി.എസ് റോഡ് മറ്റത്തിൽ ലെയിൻ കേശവത്തുപറമ്പിൽ കെ.പി. മൊയ്തൂട്ടി (റിട്ട. റെയിൽവേ -93) നിര്യാതനായി. ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ: വടക്കാഞ്ചേരി വലിയകത്ത് പരേതയായ ജമീല. മക്കൾ: അഷ്റഫ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി), സുഹ്റ, ബീന. മരുമക്കൾ: നൂർജഹാൻ, ഇബ്രാഹീം, അൻവർ.