കൊച്ചി: കലൂർ ബാങ്ക് റോഡ് ശ്രേയസ്സ് വീട്ടിൽ എം. സോമശേഖരൻ (റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, എറണാകുളം -82) നിര്യാതനായി. പാലക്കാട് പെരിങ്ങോട് മുണ്ടഞ്ചേരി കുടുംബാംഗമാണ്. ഭാര്യ: പാലക്കാട് കോങ്ങാട് മഠത്തിൽ പൊന്നേത്ത് വീട്ടിൽ ലീല. മക്കൾ: സിന്ധു, സന്ധ്യ (ബഹ്റൈൻ), സീമ. മരുമക്കൾ: സുധീർ കൊച്ചി, ജയശങ്കർ, സുനിൽ ബാലകൃഷ്ണൻ (ഇരുവരും ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പച്ചാളം ശ്മശാനത്തിൽ.