പെരുമ്പാവൂർ: മാറമ്പിള്ളി കോട്ടയിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, നിഷ. മരുമക്കൾ: ഷീജ, യഹിയ.