പള്ളിക്കര: അമ്പലപ്പടി ചോമിക്കര സി.കെ. മാത്തപ്പൻ (66) നിര്യാതനായി. ഭാര്യ: അമ്പലപ്പടി തൊണ്ടുങ്ങൽ കുടുംബാംഗം ലീല. മക്കൾ: രമ്യ, രഞ്ജു (അധ്യാപിക, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മോറക്കാല), ബേസിൽ മാത്യു (ദുബൈ). മരുമക്കൾ: എൽദോ (ഇ ആൻഡ് ജെ റബേഴ്സ്, കാണിനാട്), എൽദോസ് (ആക്ക്യുബയിസ് വാട്ടർ പ്യൂരിഫിക്കേഷൻസ്, കരിമുകൾ), പ്രിൻസി (നഴ്സ്, ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മോറക്കാല സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.