ആനിക്കാട്: പടിഞ്ഞാറേക്കുടിയില്‍ (മുപ്പറ്റേല്) പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യക്കുട്ടി (88) നിര്യാതയായി. കല്ലൂര്‍ക്കാട് തോട്ടുമാരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോണി, മരീന, ഫാ. ജോര്‍ജ്, ആന്‍സി, പരേതനായ മാത്യു. മരുമക്കള്‍: സീന മാത്യു, മോളി ജോണി, സാബു, പരേതനായ കുര്യാച്ചന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.