മൂവാറ്റുപുഴ: ആരക്കുഴ തോട്ടക്കര തൊട്ടിയിൽ വർക്കിയുടെ (ജോർജ്) ഭാര്യ മേരിക്കുട്ടി (75) നിര്യാതയായി. മക്കൾ: ബെന്നി, പരേതയായ ലാലി. മരുമക്കൾ: പ്രിയ, പരേതനായ ജോയി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്നാലിന് തോട്ടക്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ.