കിഴക്കമ്പലം: കിഴക്കമ്പലം മേയ്ക്കാംകുന്നേല്‍ എം.വി. ജോര്‍ജിന്റെ ഭാര്യ സൂസന് ജോര്‍ജ് (64) അമേരിക്കയിലെ ന്യൂജെഴ്സിയില്‍ നിര്യാതയായി. പിണ്ടിമന പുതുവാംകുന്നത്ത് കുടുംബാംഗമാണ്. മക്കള്‍: നവീന്‍, നിഥിയ. മരുമകള്‍: ലിയ വിലങ്ങ്. സംസ്കാരം ന്യൂജഴ്സി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടക്കും.