കൊച്ചി: മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറും പനങ്ങാട് കടവിൽ വീട്ടിൽ പരേതനായ സി.സി. ഹരിഹരന്റെ മകനുമായ അഡ്വ. ജയകൃഷ്ണൻ (45) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ.