ആലപ്പുഴ: ആലപ്പുഴ ശീമാട്ടി തിയറ്ററിന് എതിർവശം ശ്രീനിലയം ടി.കെ. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രാജേഷ്, ഹരീഷ്, ശ്രീപ്രിയ. മരുമക്കൾ: രശ്മി, സ്മിത, ബിജുകുമാർ. സംസ്കാരം വെള്ളിയാഴ്ച 11ന് അമ്പലപ്പുഴയിലെ മകളുടെ വീട്ടുവളപ്പിൽ.