കായംകുളം: സമസ്ത കേരള ജംഇയ്യതുൽ ഉലമ മേഖല പ്രസിഡന്റ് അബ്ദുൽ വാഹിദ് ദാരിമിയുടെ ഭാര്യ പറവൂർ മുക്ക് ദാറുൽ അമാനിൽ ഹലീമ ബീവി (49) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാഷിർ, ഹാഫിസ, ഫായിസ. മരുമക്കൾ: സജീർഹാദി, മുഹമ്മദ് അനസ്. ഖബറടക്കം വെള്ളിയാഴ്ച 10 ന് കീരിക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.