ചെങ്ങന്നൂര്‍: വസ്ത്രവ്യാപാര രംഗത്ത് ആറ് പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന ചെങ്ങന്നൂർ വലിയവീടന്‍സ് ഉടമ തോമസ് സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന്-88) നിര്യാതനായി. ഭാര്യ: മണിമല കുളത്തൂര്‍ അടിപുഴ മലമേല്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: സുരേഷ് (പാട്ടുപെട്ടി സ്റ്റുഡിയോ, ചെങ്ങന്നൂര്‍), സന്തോഷ്, സതീഷ് (വലിയവീടന്‍സ് വെല്‍വെറ്റ് ഹൗസ്, ചങ്ങനാശ്ശേരി), സുധീഷ് (അര്‍ച്ചന സില്‍ക്സ്, ചെങ്ങന്നൂര്‍), സിന്ധു. മരുമക്കള്‍: സോളി, ജ്യോതി, റാണി, സിബി, സുരേഷ് ആലപ്പുഴ. സംസ്കാരം വെള്ളിയാഴ്ച 10ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.